കേരളത്തിലെ മൂന്ന് പാര്‍ട്ടികൾക്ക് രജിസ്ട്രേഷന്‍ നഷ്ടമായി; തെരഞ്ഞെടുപ്പ് കമ്മീഷന്‍ പട്ടികയില്‍ നിന്നും നീക്കിയതില്‍ രാജ്യത്തെ 111 രാഷ്ട്രീയ പാര്‍ട്ടികളും

തിരുവനന്തപുരം: കേരളത്തിലെ മൂന്ന് പാര്‍ട്ടികള്‍ ഉള്‍പ്പെടെ 111 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കിയത് പ്രവര്‍ത്തനം നടത്തുന്നില്ലെന്ന നി​ഗമത്തിനൊടുവില്‍. കേരള ജനപക്ഷം, ഭാരതീയ ജനശബ്ദ്, യുണൈറ്റഡ് ഇന്ത്യാ പീപ്പിള്‍...

- more -

The Latest