Trending News
20 മാസമായി ശമ്പളമില്ല; ഭെൽ ഇ.എം.എൽ എം.ഡിയെ തടഞ്ഞ് തൊഴിലാളികളുടെ പ്രതിഷേധം
കാസർകോട്: 20 മാസമായി ശമ്പളം ലഭിക്കാത്ത ഭെൽ ഇ.എം.എൽ തൊഴിലാളികൾ കമ്പനി എം.ഡിയെ തടഞ്ഞ് വെച്ച് പ്രതിഷേധിച്ചു. ആറ് മാസങ്ങൾക്ക് ശേഷം കമ്പനിയിലെത്തിയ എം.ഡി.ക്ക് മുൻപിലാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്. മാസങ്ങൾക്ക് മുൻപേ അടച്ചിട്ട കമ്പനി നിത്യനിദാന ചെലവു...
- more -Sorry, there was a YouTube error.