പാവങ്ങള്‍ക്ക് വീട് ലഭിക്കുമ്പോള്‍ എല്ലാവരും സന്തോഷിക്കുകയാണ് വേണ്ടത്: മുഖ്യമന്ത്രി

സംസ്ഥാന സര്‍ക്കാരിന്‍റെ അഭിമാന പദ്ധതിയായ ലൈഫില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വീടുകള്‍ ഇനി അര്‍ഹതപ്പെട്ട 174 കുടുംബങ്ങള്‍ക്ക് സ്വന്തം. വീടുകളുടെ താക്കോല്‍ ദാനം കണ്ണൂര്‍ കടമ്പൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കൊല്ലം, ഇടുക്കി, കോ...

- more -