കൊറോണ ഭീതി; ഹസ്​തദാനം ചെയ്യാൻ വിസമ്മതിച്ച് ജര്‍മന്‍ ആഭ്യന്തരമന്ത്രി; ബെര്‍ലിനില്‍ നടന്ന ഉച്ചകോടിയില്‍ സംഭവിച്ചത് ലോകം ഉറ്റുനോക്കുന്നു

ബെര്‍ലിന്‍: കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ഉച്ചകോടിക്കെത്തിയ ജര്‍മ്മന്‍ ചാന്‍സലര്‍ക്ക് ഹസ്​തദാനം നിരസിച്ച് ജര്‍മന്‍ ആഭ്യന്തരമന്ത്രി. ബെര്‍ലിനില്‍ നടന്ന ഉച്ചകോടിയിലാണ് സംഭവം. വേദിയിലേക്ക് കടന്നുവന്ന ചാന്‍സലര്‍ ആഭ്യന്തരമന്ത്രിയുടെ ഇരിപ്പിടത്തി...

- more -