ദോഹയിൽ നടന്നത് പതിനായിരങ്ങളെ അണിനിരത്തിയുള്ള പലസ്തീന്‍ ഐക്യദാര്‍ഡ്യ സംഗമം; എന്നാൽ നാം അറിയാതെപോയ മറ്റൊരു കാര്യമുണ്ട്; ആരുടെ മുന്നിലും മുട്ടുമടക്കാത്ത ഖത്തറും ഹമാസും

ദോഹ: പലസ്തീനിൽ ഇസ്രയേല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ ലോക രാഷ്ട്രങ്ങളിൽ പ്രതിഷേധം കനക്കുകയാണ്. പലസ്തീന്‍ ജനതയ്ക്ക് പിന്തുണയര്‍പ്പിച്ചും പ്രാർത്ഥിച്ചും പ്രതിഷേധക്കാർ പലസ്തീൻ ജനതയോടപ്പം നിലകൊള്ളുന്നു. എന്നാൽ കഴിഞ്ഞദിവസം ഖത്തറിൽ നടന്ന പലസ്തീന...

- more -