കാസർകോട് ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും ജോലിക്ക് ഹാജരാകണം; പരിശോധിക്കാന്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ്; കൊറോണ കോര്‍ കമ്മിറ്റി യോഗത്തിന്‍റെ പുതിയ തീരുമാനങ്ങള്‍ അറിയാം

കാസർകോട് : ജില്ലയില്‍ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും ജോലിക്ക് ഹാജരാകണമെന്നും ഓഫീസുകളില്‍ ഹാജര്‍ നില പരിശോധിക്കാന്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു പറഞ്ഞു. കൊറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹ...

- more -

The Latest