Trending News
നടന്നുപോയ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; കാഞ്ഞങ്ങാട് പഴ കച്ചവടക്കാരൻ അറസ്റ്റിൽ
കാസർകോട്: കാഞ്ഞങ്ങാട് നഗരത്തിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പഴ കച്ചവടക്കാരൻ അർഷാദ് അറസ്റ്റിൽ. യുവതി നടന്ന് പോകുമ്പോള്‍ ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. നഗരത്തില്‍ ഗുഡ്സ് ഓട്ടോയില്‍ പഴക്കച്ചവടം നടത്തുന്നയാളാണ് പ്രതി. ...
- more -Sorry, there was a YouTube error.