പുതു ഇടം തേടുന്നില്ല, പഴയിടം തന്നെ; സ്‌കൂൾ കലോത്സവത്തിൽ ഇത്തവണയും ഭക്ഷണം ഒരുക്കും

കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പഴയിടം മോഹനൻ നമ്പൂതിരി തന്നെ ഇത്തവണയും ഭക്ഷണമൊരുക്കും. നോൺവെജ് വിവാദത്തെ തുടർന്ന് കലാമേളയിൽ ഇനി ഭക്ഷണം ഒരുക്കില്ലെന്ന് കഴിഞ്ഞ തവണ പഴയിടം ഉറപ്പിച്ച് പറഞ്ഞിരുന്നു. വെജിറ്റേറിയൻ ഭക്ഷണം മാത്രമേ വ...

- more -