മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ വീണു; മുഖ്യമന്ത്രി കമൽനാഥ് രാജി പ്രഖ്യാപിച്ചത് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ

നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ഇന്ന് മധ്യപ്രദേശ്‌ കോൺഗ്രസ് മുഖ്യമന്ത്രി കമൽനാഥ് രാജിവച്ചു.നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ മുഖ്യമന്ത്രി കമൽനാഥ് രാജി പ്രഖ്യാപിക്കുകയായിരുന്നു. 15 മാസത്തെ ഭരണ...

- more -