വിരലടയാളം വഴി കേസ് തെളിയിക്കൽ; രാജ്യത്ത് ഒന്നാമതായി കേരളം

രാജ്യത്ത് വിരലടയാള പരിശോധനയിലൂടെ കുറ്റം തെളിയിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കി. രാജ്യത്ത് മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് കേരളം ഈ നേട്ടം കൈവരിച്ചത്. നാഷണൽ ഫിംഗർ പ്രിന്റ് ബ്യുറോയും നാഷണൽ ക്രൈം റെക്കോർഡ്‌...

- more -