കാസർകോട്ടെ ധനകാര്യ കമ്പനി സംശയത്തിൻ്റെ നിഴലിൽ; കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്ന് കമ്പനിയിലേക്ക് ഒഴുകിയത് കോടികൾ, പണം പിരിക്കാൻ സ്ത്രീകൾ അടക്കമുള്ളവർ

പൊയിനാച്ചി / കാസർകോട്: ജില്ലയുടെ കിഴക്കൻ മേഖലയായ കുണ്ടംകുഴി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനം സംശയ നിഴലിൽ. പെരിയയിൽ നിന്നുള്ള ആയംമ്പാറ റോഡ് ചെന്ന് ചേരുന്ന കുണ്ടംകുഴി ടൗണിൽ റോഡിന് വലതുഭാഗത്ത് ചെറിയ ഓഫീസിൽ പ്രവർത്തിക്കുന്ന ധനകാര്...

- more -