ജോര്‍ജുകുട്ടിയുടെ രഹസ്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതിന് നന്ദി; ആരാധകരോട് നന്ദി പറഞ്ഞ് മോഹന്‍ലാല്‍
എന്‍റെ ദൃശ്യം 2 സിനിമക്ക് നിങ്ങള്‍ നല്‍കിയ പിന്തുണയും സ്‌നേഹവും എന്നെ വല്ലാതെ സന്തോഷിപ്പിക്കുന്നു,’ മോഹന്‍ലാല്‍ പറഞ്ഞു.
0 Comments
19/02/2021