ദൃശ്യം സിനിമ കണ്ട് മയങ്ങി സാക്ഷാൽ ഹോളിവുഡും; മോഹൻലാൽ ചിത്രം ഹോളിവുഡിലേക്ക് എത്തിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു

മലയാളത്തിൽ മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ എത്തിയ ഹിറ്റ്‌ ചിത്രങ്ങളിൽ ഒന്നാണ് ദൃശ്യം. മലയാളത്തിലെ വമ്പൻ വിജയ ചിത്രങ്ങളിൽ ഒന്നാണ് ദൃശ്യം.ഈ സിനിമ തമിഴിലേക്കും പിന്നീട് ഹിന്ദിയിലേക്കും റീമേക്ക് ചെയ്യുകയും ബോക്സ് ഓഫീസിൽ വിജയിക്കുകയും ചെയ്തിര...

- more -

The Latest