ബോളിവുഡിൽ ഈ വർഷത്തെ സൂപ്പർഹിറ്റുകളിൽ മൂന്നാം സ്ഥാനത്തെത്തി ‘ദൃശ്യം 2’

ദൃശ്യം 2 ഹിന്ദി റീമേക്ക് ബോളിവുഡ് ബോക്സ് ഓഫീസിൽ ഈ വർഷത്തെ ഏറ്റവും വലിയ പണംവാരിപ്പടങ്ങളിൽ മൂന്നാം സ്ഥാനത്താണ്. ക്രിസ്മസ് വാരാന്ത്യത്തിൽ മാത്രം 3.26 കോടി നേടിയ ചിത്രം ഇതുവരെ നേടിയ നെറ്റ് കളക്ഷൻ 227.94 കോടി ആണ്. റീമേക്ക് ചെയ്യപ്പെട്ട ഭാഷകളിലെ...

- more -
‘ ദൃശ്യം 2 ‘ ചൈനീസ് റീമേക്ക് റീലിസിനൊരുങ്ങി ;ചിത്രം പണം വാരിക്കൂട്ടുമെന്ന വിലയിരുത്തലുമായി ചലച്ചിത്ര നിരീക്ഷകർ

മോഹൻലാലിൻ്റെ എക്കാലത്തെയും ബ്ലോക്ക് ബ്ലസ്റ്ററിൽ ഒന്നായ ‘ദൃശ്യ’ത്തിൻ്റെ ചൈനീസ് റീമേക്കും വൻ ഹിറ്റായിരുന്നു . ‘ഷീപ്പ് വിത്തൗട്ട് എ ഷെപ്പേർഡ്’എന്ന് പേരിട്ട ചിത്രം ചൈനയിൽ പണം വാരിക്കൂട്ടി . ഇപ്പോൾ ഷീപ്പ് വിത്തൗട്ട് എ ഷെപ്പേർഡ് 2 റീലിസിനു റെഡി ആയി...

- more -

The Latest