അന്തിമമാണ്, വിധികർത്താക്കളുടെ തീരുമാനം; സ്കൂൾ കലോത്സവ നാടക വേദിയിൽ ശക്തമായ പ്രമേയങ്ങൾ, ഞങ്ങൾ തൊട്ടാവാടികൾ അല്ലെന്ന് ഒന്നാംസ്ഥാനക്കാർ

പീതാംബരൻ കുറ്റിക്കോൽ നീലേശ്വരം / കാസർകോട്: മികച്ച നടീനടൻമാരുടെ മാറ്റുരക്കൽ ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിൽ കാണാൻ കഴിഞ്ഞതായി വിധികർത്താക്കൾ. കാസർകോട് റവന്യൂ ജില്ല കേരള സ്കൂൾ കലോത്സവത്തിലാണ് വ്യത്യസ്ത നാടക സങ്കേതങ്ങൾ കുട്ടികൾ പരീക്ഷിച്ചത്. എന...

- more -
നമ്മൾ ആദരവോടെ കാണുന്ന പല സാമൂഹിക സ്ഥാപനങ്ങളും ജീർണ്ണിച്ചതാണ്; ‘തീണ്ടാരിപ്പച്ച’; കാഴ്ചയുടെ വക്കിൽ ചോര പൊടിച്ച നാടകം

കനകക്കുന്നിൽ കഴിഞ്ഞ രാത്രിയിൽ നീരാവിൽ പ്രകാശ് കലാകേന്ദ്രത്തിൻ്റെ 'തീണ്ടാരിപ്പച്ച' എന്ന നാടകം അരങ്ങേറി. നടിച്ചവരും അണിയറ പ്രവർത്തകരും സദസിന്റെ പ്രശംസ ഏറ്റുവാങ്ങി. ഈ നാടകത്തിൻ്റെ സങ്കല്പത്തെക്കുറിച്ചും രംഗസംവിധാനത്തെക്കുറിച്ചും വിശേഷങ്ങൾ പറയാനു...

- more -
മറ്റുള്ളവർക്കുവേണ്ടി ഉറങ്ങാതിരുന്ന കലാകാരൻ; മനുഷ്യ സ്നേഹിയും സിനിമ-നാടക പ്രവർത്തകനുമായ വേണു മാങ്ങാട് അന്തരിച്ചു

ഉദുമ/കാസർകോട്: സിനിമ-നാടക പ്രവര്‍ത്തകന്‍ വേണു മാങ്ങാട് (48) അന്തരിച്ചു. സിനിമയിലും നിരവധി അമേച്വര്‍ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഏറെക്കാലം കാസർകോട്ടെ വിവിധ പത്ര സ്ഥാപനങ്ങളിൽ ജോലി ചെയ്തു. ജില്ലയിലെ അറിയപ്പെടുന്ന അനൗൺസറുമായിരുന്നു. പാർട്ടി ...

- more -
സ്വപ്ന സുരേഷ് പറയുന്നതായുളള ശബ്ദരേഖ സി.പി.എമ്മിന്‍റെ നാടകം: വി. മുരളീധരൻ

മുഖ്യമന്ത്രിക്കെതിരെ മൊഴി പറയാൻ ഇഡി നിർബന്ധിച്ചതായി സ്വപ്ന സുരേഷ് പറയുന്നതായുളള ശബ്ദരേഖ സി.പി.എമ്മിന്‍റെ നാടകമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ശബ്ദരേഖ പുറത്തുവിട്ടത് മുഖ്യമന്ത്രിയാണോ എന്ന അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ ഓഫിസിലെ തിരക്കഥ പ്രകാ...

- more -

The Latest