യുവതിയോട് അപമര്യാദയായി പെരുമാറി എന്ന സംഭവത്തിൽ ഡോക്ടർ മരിച്ച സംഭവം; ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്ത അഞ്ചു പ്രതികളെ കോടതി റിമാൻണ്ട് ചെയ്‌തു

കാസര്‍കോട്: ബദിയടുക്കയില്‍ ദന്ത ഡോക്ടര്‍ മരണപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ അഞ്ചുപേര്‍ റിമാൻണ്ടിൽ. ഡോ. എസ്.കൃഷ്ണമൂര്‍ത്തിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ബദിയടുക്കയിലെ മുഹമ്മദ് അഷറഫ്, മുഹമ്മദ് ഫാറൂഖ്, ഷിഹാബുദ്ദീന്‍, അലി തുപ്പക്കൽ, മുഹമ്മദ് അൻവർ ...

- more -