കോൺഗ്രസിൻ്റെ ഡസൻ നേതാക്കളാണ് ബി.ജെ.പിയിലേക്ക് പോകുന്നത്; കോൺഗ്രസ് നാളെ ബി.ജെ.പിയിലേക്ക് പോകില്ല എന്നതിന് എന്താണ് ഉറപ്പെന്ന് എം.വി ഗോവിന്ദൻ

കോൺഗ്രസിൻ്റെ ഡസൻ നേതാക്കളാണ് ഇന്ത്യയിലുടനീളം ബി.ജെ.പിയിലേക്ക് പോകുന്നത് എന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കോൺഗ്രസ് നാളെ ബി.ജെ.പിയിലേക്ക് പോകില്ല എന്നതിന് എന്താണ് ഉറപ്പ് എന്നും അദ്ദേഹം ചോദിച്ചു. കേരളത്തിൽ രണ്ടക്ക നമ്പർ തങ്...

- more -

The Latest