Trending News



അവശ്യ സാധനങ്ങളുടെ ലിസ്റ്റ് അയക്കൂ; അവ നിങ്ങളുടെ വീടുകളിൽ പോലീസ് എത്തിക്കും: ചൊവാഴ്ച മുതല്‍ പദ്ധതി കാസർകോട് ജില്ല മുഴുവൻ
കാസർകോട്: ചൊവ്വാഴ്ച മുതല്‍ ജില്ലയില്‍ എല്ലായിടത്തും സഹായത്തിന് പോലീസ് ഉണ്ടാകും. ജീവന്‍ രക്ഷാ മരുന്നുകളും അവശ്യസാധനങ്ങളുടെ ലിസ്റ്റും 9497935780,9497980940 വാട്‌സപ്പ് ചെയ്താതാല്‍ മതി പോലീസ് വീട്ടിലെത്തിക്കും.സാധനം കൈപ്പറ്റി ബില്ല് തുക കൃത്യമായി...
- more -Sorry, there was a YouTube error.