Trending News
നിമിഷ തമ്പിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; ബിജു മൊല്ലക്ക് ഇരട്ട ജീവപര്യന്തം, മോഷണ ശ്രമത്തിനിടെ ആണ് മൂർഷിദാബാദ് സ്വദേശിയായ പ്രതി ക്രൂരമായി കൊന്നത്
കൊച്ചി: വാഴക്കുളത്ത് നിയമ വിദ്യാർത്ഥിനി ആയിരുന്ന നിമിഷാ തമ്പിയെ വീട്ടിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ് പ്രതി ബിജു മൊല്ലയ്ക്ക് ഇരട്ടജീവപര്യന്തം. മോഷണശ്രമം തടയാൻ ശ്രമിച്ച നിമിഷയെ 2018 ജൂലൈ 30നാണ് ബിജു കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പ്രതിക്കെത...
- more -Sorry, there was a YouTube error.