കോളേജില്‍ നിന്ന് ഷാരോണിന് 50 ഡോളോ ജ്യൂസില്‍ കലര്‍ത്തി കൊടുത്തു; ഗുളിക കലര്‍ത്തിയത് ശുചിമുറിയില്‍ വച്ച്‌, വെളിപ്പെടുത്തി ഗ്രീഷ്‌മ

തിരുവനന്തപുരം: പഠിച്ചിരുന്ന കോളേജില്‍ വച്ചും ഷാരോണിനെ വധിക്കാന്‍ ശ്രമിച്ചിരുന്നതായി പ്രതി ഗ്രീഷ്‌മ മൊഴി നല്‍കി. ഇതിനായി ഡോളോ ഗുളികകള്‍ ജ്യൂസില്‍ കലര്‍ത്തി നല്‍കിയതായും ഗ്രീഷ്‌മ പറഞ്ഞു. ഷാരോണ്‍ പഠിക്കുന്ന നെയ്യൂര്‍ സി.എസ്.ഐ കോളേജിലെ ശുചിമുറിയി...

- more -

The Latest