കോവിഡ് വ്യാപനത്തെച്ചൊല്ലി വാക്ക് തർക്കം; ഡോക്ടേഴ്സ് ദിനത്തിൽ ഡോക്ടർമാർക്ക് മർദ്ദനം

കൊവിഡ് വ്യാപനത്തെ ച്ചൊല്ലിയുള്ള വാക്തർക്കത്തെതുടർന്ന് ഗൗതം നഗറിൽ രണ്ട് ഡോക്ടർമാരെ നാട്ടുകാർ ആക്രമിച്ചതായി ദില്ലി പൊലീസ്.ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെയും (എയിംസ്), സഫ്ദർജംഗ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ഡോക്ടർമാർക്കാണ് പരിക്...

- more -