അഞ്ച് ഡോക്ടര്‍മാരില്‍ രണ്ടുപേര്‍ കടലില്‍ വീണു; ഒരാള്‍ മുങ്ങിമരിച്ചു, ഉള്ളാള്‍ സോമേശ്വരം ബീച്ച് സന്ദര്‍ശിക്കാൻ എത്തിയതായിരുന്നു

മംഗളൂരു: ഉള്ളാള്‍ സോമേശ്വരം ബീച്ച് സന്ദര്‍ശിക്കാനെത്തിയ അഞ്ച് ഡോക്ടര്‍മാരില്‍ രണ്ടുപേര്‍ കടലില്‍ വീണു. ഒരു ഡോക്ടര്‍ മുങ്ങിമരിക്കുകയും മറ്റൊരാള്‍ രക്ഷപ്പെടുകയും ചെയ്‌തു. മംഗളൂരു നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ സര്‍ജനായ ഡോ. ആഷിഖ് ഗൗഡ (30)യാണ് ...

- more -