കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രിയുടെ അവസ്ഥ വളരെ പരിതാപകരം; കോവിഡ് രോഗികൾ അത്യാസന നിലയിൽ ആയാൽ മരണത്തിന് കീഴടങ്ങുകയാണ് ചെയ്യുന്നത്; എല്ലാം അറിയാവുന്ന ഉന്നത ഉദ്യോഗസ്ഥർ കണ്ണടക്കുന്നു; ചാനൽ ആർ.ബി സ്പെഷ്യൽ റിപ്പോർട്ട്

ചാനൽ ആർ.ബി സ്പെഷ്യൽ റിപ്പോർട്ട് കാസർകോട്: ഏറെ നാളത്തെ മുറവിളിക്ക് ശേഷം യാഥാർഥ്യമാക്കിയ കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രിയുടെ അവസ്ഥ വളരെ അതികം പരിതാപകരമാണ്. നിലവിൽ അക്കാദമിക് ബ്ലോക്കിനെ കോവിഡ് ആശുപത്രിയാക്കി പ്രവർത്തനം നടത്തുന്നുണ്ടങ്കിലും...

- more -