അധ്യാപകർ നല്ല സാമൂഹിക സ്രഷ്ടാക്കളാണ്; പി.ബി.എം സ്കൂളിൽ ജില്ലാ ജഡ്ജ് സാനു എസ് പണിക്കർ; കൂടുതൽ അറിയാം..

ചെർക്കള: നെല്ലിക്കട്ട പി.ബി.എം ഹയർ സെക്കന്ററി സ്കൂളിൽ 'റീ കണക്ടിങ്‌ യൂത്ത് ആന്റ്റി നാർകോട്ടിക്‌സ് ക്യാമ്പയിൻ (RECONNECTING YOUTH ANTI NARCOTICS CAMPAIGN) നടന്നു. ജെ.ആർ.സി (Junior Red Cross) വിദ്യാർത്ഥികളുടെ പ്രാർത്ഥന ഗാനത്തോടെയാണ് പരിപാടി ആരം...

- more -