പാലക്കാട് ജില്ലാ ആശുപത്രിയിൽ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം; മുറിയിൽ ഉണ്ടായിരുന്ന സകലതും കത്തിനശിച്ചു

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ തീപിടിത്തം. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടം. ആശുപത്രിയിലെ നഴ്സുമാരുടെ ചേയ്ഞ്ചിങ് റൂം, മരുന്ന് സൂക്ഷിക്കുന്ന സ്ഥലം എന്നിവിടങ്ങളിലാണ് തീപിടിത്തമുണ്ടായത്. തീപടര്‍ന്നതിനെ തുടര്‍ന്ന് സമീപത്തെ വനിത വാര്‍ഡ...

- more -
പ്രസവരോഗ വിഭാഗം അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് മാറ്റാനുള്ള നീക്കം പിൻവലിക്കണം; കെ.ജി.എം.ഒ.എ നോർത്ത് സോൺ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിലെ പ്രസവരോഗ വിഭാഗം അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് മാറ്റാനുള്ള നീക്കം പിൻവലിക്കണമെന്ന് കാഞ്ഞങ്ങാട് ഐ.എം.എ ഹാളിൽ ചേർന്ന കെ.ജി.എം.ഒ.എ നോർത്ത് സോൺ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. നല്ല രീതിയിൽ നടക്കുന്ന ജില്ല ആശുപത്രി...

- more -
നവീകരിച്ച പീഡിയാട്രിക് വാർഡ്, ന്യൂബോണ്‍ ഐ.സി.യു; അത്യാധുനിക സൗകര്യങ്ങളുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി

കാസർകോട്: അത്യാധുനിക സൗകര്യങ്ങളോടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായി മാറാനൊരുങ്ങി ജില്ലാ ആശുപത്രി. ജില്ലാ ആശുപത്രി മാസ്റ്റര്‍ പ്ലാന്‍ കൂടി തയാറാകുന്നതോടെ ജില്ലയുടെ ആതുരാലയം മികവിന്റെ കേന്ദ്രമായി മാറും. നിലവില്‍ 28 ലക്ഷം ചെലവിട്ട് നവീകരിച്...

- more -