ഹരിത കര്‍മ സേനാംഗങ്ങള്‍ക്ക് നിര്‍ബന്ധമായും യൂസര്‍ ഫീ നല്‍കണം; വ്യാജപ്രചരണം നടത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും: ജില്ലാ കളക്ടര്‍

ജില്ലയിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ഹരിതകര്‍മ്മ സേനക്ക് വാതില്‍പ്പടി ശേഖരണത്തിന് നല്‍കേണ്ട യൂസര്‍ ഫീ നിയമപരമായ ബാധ്യതയാണെന്നും യൂസര്‍ ഫീ നല്‍കാത്തത് കുറ്റകരമാണെന്നും ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ പറഞ്ഞു. യൂസര്‍ ഫീ സംബന്ധിച്ച് വ്യാജവ...

- more -