മാരക മയക്കുമരുന്ന് ബാംഗ്ലൂരിൽ നിന്നും കൊണ്ടുവരും; കാഞ്ഞങ്ങാട്ടും പരിസര പ്രദേശത്തും വിദ്യാർത്ഥികൾക്ക് അടക്കം വിൽക്കും, സംഘത്തിലെ രണ്ടുപേർ അറസ്‌റ്റിൽ

കാസർകോട്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. നിത്യാനന്ദ പോളിടെക്‌നിക് സമീപത്തെ സക്കറിയ (23) സ്റ്റോർ റോഡ് ജംഗ്ഷൻ പുതിയ വളപ്പ്, ആവിക്കരയിലെ മുഹമ്മദ്‌ ഇർഷാദ് എന്ന ഇച്ചു (21) എന്നിവരാണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ...

- more -