ചടങ്ങില്‍ പങ്കെടുക്കേണ്ട പലര്‍ക്കും കോവിഡ്; രാമക്ഷേത്രത്തിന്‍റെ തറക്കല്ലിടല്‍ ചടങ്ങ് മാറ്റിവെക്കണമെന്ന് ദ്വിഗ്‌വിജയ് സിംഗ്
യോഗിജി, ദയവായി താങ്കള്‍ പ്രധാനമന്ത്രിയോട് ഇതിനെക്കുറിച്ച് സംസാരിക്കൂ. നിങ്ങളുടെ നിര്‍ബന്ധം എന്താണ്’ ദിഗ്വിജയ് സിംഗ് ചോദിക്കുന്നു.
0 Comments
03/08/2020