കോവിഡ് പ്രതിരോധത്തില്‍ മികച്ച മാതൃകയൊരുക്കി കാസര്‍കോട് നഗരസഭ

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേറിട്ട മാതൃകയാണ് കാസര്‍കോട് നഗരസഭ നടപ്പിലാക്കിയത്. കോവിഡ് ഒന്നാം തരംഗം നാടാകെ പടര്‍ന്നപ്പോള്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉണ്ടായിരുന്നത് കാസര്‍കോട് നഗരസഭയിലായിരുന്നു. കൃത്യവും കാര്യക്ഷമവുമായ ഇടപെടലിലൂടെ രണ...

- more -