Trending News



ഓട്ടം കഴിഞ്ഞ് രാത്രി നിര്‍ത്തിയിടുന്ന ബസ്സുകളില്‍ നിന്നും ഡീസല്‍ മോഷണം : പൊറുതിമുട്ടി കാസർകോട്ടെ ബസ്സുടമകള്‍
കാസർകോട്: ബസ്സ്റ്റാന്റിലും റോഡുകളിലെ വശങ്ങളിലും ഓട്ടം കഴിഞ്ഞ് രാത്രി നിര്‍ത്തിയിടുന്ന ബസ്സുകളില്‍ നിന്നും ഡീസല്‍ മോഷണം പോകുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി ബന്തടുക്ക ബസ്സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന ബസ്സുകളില്‍ നിന്നും ഡീസല്...
- more -വിലക്കയറ്റത്തിന്‍റെ തുടര്‍ച്ചയായ 23 ദിനങ്ങള്‍; 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കില്‍; ഇന്നും ഇന്ധനവില കൂട്ടി; കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുന്നു
രാജ്യത്ത് ഇന്നും ഇന്ധനവില ഉയർന്നു. പെട്രോളിന് അഞ്ച് പൈസയും ഡീസലിന് 12 പൈസയുമാണ് ഇന്ന് കൂടിയത്. കൊച്ചിയിൽ ഇന്നത്തെ പെട്രോൾ വില 80 രൂപ 69 പൈസയാണ്. ഡീസൽ വില 76 രൂപ 33 പൈസ. കഴിഞ്ഞ 23 ദിവസത്തിൽ ഇന്നലെ മാത്രമാണ് രാജ്യത്ത് ഇന്ധന വില കൂടാതിരുന്നത്. ...
- more -കൊവിഡ് പ്രതിസന്ധിക്കിടെ ഇന്ധന വിലയും മുന്നോട്ട്; തുടർച്ചയായ ഒൻപതാം ദിവസവും ഇന്ധനവില വര്‍ദ്ധിച്ചു
തുടർച്ചയായ ഒൻപതാം ദിവസവും രാജ്യത്ത് ഇന്ധനവില കൂട്ടി എണ്ണക്കമ്പനികള്‍. പെട്രോൾ ലിറ്ററിന് 48 പൈസയും ഡീസൽ 59 പൈസയുമാണ് ഇന്ന് വർദ്ധിപ്പിച്ചത്. ഒൻപത് ദിവസത്തിനിടെ പെട്രോളിന് 5.01 രൂപയും ഡീസലിന് 4.95 രൂപയുമാണ് കൂടിയത്. കൊച്ചിയിൽ പെട്രോൾ വില ...
- more -തുടര്‍ച്ചയായി ഏഴാം ദിവസവും രാജ്യത്ത് പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്; ഒരാഴ്ചക്കിടെ കൂടിയത് നാല് രൂപയ്ക്കടുത്ത്; അന്താരാഷ്ട്ര വിപണിയിലെ വില ഇപ്പോഴും കുറഞ്ഞ് തന്നെ
തുടര്‍ച്ചയായ ഏഴാം ദിവസവും പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ദ്ധന. പെട്രോളിന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ രാജ്യത്ത് ഒരാഴ്ചക്കിടെ പെട്രോളിന് കൂടിയത് 3.91രൂപയും ഡീസലിന് കൂടിയത് 3.81 രൂപയുമാണ്. രാജ്യാന്തര വിപണിയില്‍ അസംസ്‌ക...
- more -പവര്‍ പ്ലാന്റില്‍ ചോര്‍ച്ച; 20,000 ടണ്‍ ഡീസല്‍ നദിയിലേക്ക് ഒഴുകി; റഷ്യന്‍ പ്രസിഡന്റ് ദുരന്തം അറിഞ്ഞത് രണ്ട് ദിവസം കഴിഞ്ഞ്; സൈബീരിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
20,000 ടണ്‍ ഡീസല്‍ നദിയിലേക്ക് ഒഴുകി . റഷ്യയിലായിരുന്നു സംഭവം. ഇത്രയും വലിയ സംഭവം ഉണ്ടായിട്ടും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ദുരന്തം അറിഞ്ഞത് രണ്ട് ദിവസം കഴിഞ്ഞ്. ഇതോടെ സൈബീരിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എണ്ണ ഉല്‍പ്പാദന കേന്ദ...
- more -Sorry, there was a YouTube error.