വെറും ഏഴ് ദിനങ്ങൾ; തമിഴ്നാട്ടിൽ നിന്ന് മാത്രം 50 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടി ധനുഷിൻ്റെ ‘തിരുചിത്രമ്പലം’

റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍, നിത്യ മേനോന്‍, പ്രകാശ് രാജ് എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

0 Comments

രാജ്യം 67ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളത്തിന് മികച്ച നേട്ടം, ‘മരയ്ക്കാർ’ മികച്ച സിനിമ

മികച്ച നടിക്കുള്ള പുരസ്‌കാരം കങ്കണ റണൗത്തിനാണ്. മണികർണിക: ദി ക്വീൻ ഓഫ് ഝാൻസി, പങ്ക എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങൾ മുൻനിർത്തിയാണ് പുരസ്‌കാരം.

0 Comments

’കര്‍ണന്‍’ ചിത്രീകരണം ആരംഭിച്ചു; ധനുഷിന്‍റെ നായികയായി രജിഷാ വിജയന്‍

രജിഷയുടെ ആദ്യ തമിഴ് ചിത്രമാണ് കര്‍ണന്‍. ചിത്രത്തിലെ ഇരുവരുടെയും മെയ്ക്ക് ഓവര്‍ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

0 Comments