എം.പി ഫണ്ടുപയോഗിച്ച് സ്ഥാപിച്ച ലോമാസ്റ്റ് ലൈറ്റ് വികൃതമാക്കി; സാമൂഹ്യ വിരുദ്ധർക്കെതിരെനടപടി വേണം; യു.ഡി.എഫ്

മുളിയാർ: മുളിയാർ പഞ്ചായത്തിലെ കൊടവഞ്ചി പുള്ളിക്കരിങ്കാളി ക്ഷേത്ര സമീപത്ത് രാജ്മോഹൻ ഉണ്ണിത്താൻ എം.പി.യുടെ വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിക്കുകയും രണ്ട് ദിവസം മുമ്പ് എം.പി ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്ത ലോ മാസ്റ്റ് ലൈറ്റിൽ നിന്നും എം.പി യുടെ ചിത...

- more -

The Latest