ഇതുവരെ സഫലമാവാത്ത തന്‍റെ രണ്ട് ആഗ്രഹങ്ങൾ വെളിപ്പെടുത്തി സച്ചിന്‍ ടെൻഡുൽക്കർ

രണ്ട് പതിറ്റാണ്ടുകള്‍ നീണ്ട ക്രിക്കറ്റ് കരിയറില്‍ സഭലമാകാത്ത രണ്ട് ആഗ്രഹങ്ങള്‍ ഇനിയും മനസില്‍ ബാക്കിയുണ്ടെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഗവാസ്‌കറിനൊപ്പം കളിക്കുകയെന്നതും വിൻഡീസ് താരം വിവിയൻ റിച്ചാർഡ്‌സിനെതിരെ കളിക്കുകയുമെന...

- more -

The Latest