ആവശ്യമുള്ളപ്പോൾ മന്നത്ത് പദ്ഭനാഭനെ നവോത്ഥാന നായകനാക്കും, അവസരം കിട്ടുമ്പോൾ അവഗണിക്കും; ദേശാഭിമാനി ലേഖനത്തിനെതിരെ സുകുമാരൻ നായർ

മന്നം സമാധിദിനത്തിൽ മന്നത്ത് പത്മനാഭനെ അനുസ്മരിച്ച് സി.പി.എം മുഖപത്രമായ ദേശാഭിമാനി പ്രസിദ്ധീകരിച്ച ലേഖനത്തെ വിമർശിച്ച് എൻ.എസ്. എസ്. ഭരണകർത്താക്കൾ അവർക്ക് ആവശ്യമുള്ളപ്പോൾ മന്നത്ത് പദ്ഭനാഭനെ നവോത്ഥാന നായകനാക്കുകയും അവസരം കിട്ടുമ്പോൾ അവഗണിക്കുകയ...

- more -
മനോരമ ചാനലിലെ നിഷക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; താല്‍ക്കാലിക ജീവനക്കാരനില്‍ നിന്ന് വിശദീകരണം തേടി ദേശാഭിമാനി

മനോരമാ ന്യൂസിലെ മാധ്യമപ്രവര്‍ത്തക നിഷാ പുരുഷോത്തമനെതിരെ ഫേസ്ബുക്കിലൂടെ നടത്തിയ ലൈംഗിക അധിക്ഷേപത്തിലും, സൈബര്‍ ബുള്ളിയിംഗിലും ദേശാഭിമാനി ദിനപത്രത്തിലെ താല്‍ക്കാലിക ജീവനക്കാരനോട് വിശദീകരണം ചോദിച്ചതായി എഡിറ്റര്‍ പി.രാജീവ്. ഇത്തരം ആക്രമണ രീതികളെ ...

- more -
കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി മുരളീധരന്‍റെ ഓഫീസ് നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് നേതാക്കള്‍; മന്ത്രിക്ക് മൂത്ത കേരള വിരോധം; മുഖ പ്രസംഗവുമായി ദേ​ശാ​ഭി​മാ​നി; പൂര്‍ണ്ണരൂപം വായിക്കാം

കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് സി.​പി.​എം മു​ഖ​പ​ത്രം ദേ​ശാ​ഭി​മാ​നി.മന്ത്രിക്ക് മൂത്ത കേരള വിരോധ​മാ​ണെ​ന്നാ​ണ് മു​ഖ​പ്ര​സം​ഗ​ത്തി​ൽ വിമർശിക്കുന്നത്.പ്ര​വാ​സി വി​ഷ​യ​ത്തി​ൽ ഉ​ൾ​പ്പെ​ടെ വി.​മു​ര​ളീ​...

- more -