Trending News



ഡൽഹി എയിംസിലെ സെർവർ ഹാക്ക് ചെയ്തു; നഷ്ടമായതിൽ അമിത് ഷാ ഉൾപ്പെടെ പ്രമുഖരുടെ രോഗവിവരങ്ങളും ലാബ് റിസൾട്ടുകളും പഠനറിപ്പോർട്ടുകളും
ഡൽഹി എയിംസിലെ സെർവർ ഹാക്ക് ചെയ്ത് അജ്ഞാത സംഘം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി പ്രമുഖരുടെ രോഗവിവരങ്ങളും വിവിധ പഠന റിപ്പോർട്ടുകളും ലാബ് റിസൾട്ടുകളും അടങ്ങിയ സെർവറാണ് ഹാക്ക് ചെയ്തത്. ...
- more -Sorry, there was a YouTube error.