നടക്കുന്നത് വമ്പൻ ബിസിനസ് ഡീൽ; ജിയോ പ്ലാറ്റ് ഫോമില്‍ 43,574 കോടി രൂപയുടെ നിക്ഷേപവുമായി ഫേസ്ബുക്ക്

റിലയന്‍സ് ഇന്‍ഡസ്ട്രീസും ജിയോ പ്ലാറ്റ്‌ഫോം ലിമിറ്റഡും ഫേസ്ബുക്കുമായി കൈകോര്‍ക്കുന്നു. ഇതിനായി ഫേസ്ബുക്ക് 43,574 കോടി രൂപ നിക്ഷേപിക്കും. ഫേസ്ബുക്കിന്റെ നിക്ഷേപം ജിയോ പ്ലാറ്റ്‌ഫോം ലിമിറ്റഡിന്‍റെ 9.99ശതമാനം ഓഹരിക്ക് തുല്യമാണ്. ബ്രോഡ് ബാന...

- more -

The Latest