Trending News
ചുഴലിക്കാറ്റ് രണ്ട് മരണം; നിരവധി ട്രെയിനുകൾ റദ്ദാക്കി; ജാഗ്രത തുടരുന്നു
റെമാൽ ചുഴലിക്കാറ്റിൽ കൊൽക്കത്തയിൽ രണ്ടു മരണം. മതിൽ ഇടിഞ്ഞുവീണ് പരിക്കേറ്റയാളും, വീടിന് മുകളിൽ മരം വീണ് വയോധികയുമാണ് മരിച്ചത്. ബംഗാളിലെ തീരപ്രദേശങ്ങളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കൊൽക്കത്ത വിമാന...
- more -Sorry, there was a YouTube error.