കോവിഡ് നിയമലംഘകരെ പിടികൂടാന്‍ ദുബായില്‍ ഹൈടെക് സംവിധാനങ്ങള്‍ ഉള്ള ‘സൈക്കിള്‍ പോലീസ്’ പട്രോളിങ്

കോവിഡ് നിയമലംഘകരെ പിടികൂടാന്‍ ഊര്‍ജിത പരിശോധനയുമായി ദുബായില്‍ സൈക്കിള്‍ പോലീസ്. ഇതുവഴി പൊലീസ് പട്രോളിങ് സംഘം കടന്നുപോകാത്ത ഇടവഴികളിലൂടെയും മറ്റും അതിവേഗമെത്തി നിയമലംഘകരെ പിടികൂടുന്നു. ദുബായില്‍ അണുനശീകരണം നടക്കുന്ന രാത്രി 11നു ശേഷം പുറത്തിറങ...

- more -

The Latest