കൊറോണ: അമേരിക്കയില്‍ 4 മലയാളികള്‍ കൂടി മരിച്ചു; ലോകത്താകെ മരണം 82,000 കടന്നു

കോവിഡ് 19 ബാധിച്ച് അമേരിക്കയില്‍ നാലു മലയാളികള്‍ കൂടി മരിച്ചു. ഇതോെട അമേരിക്കയില്‍ മാത്രം കോവിഡ് മൂലം മരിച്ചവരുടെ എണ്ണം പതിനാറും വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം ഇരുപത്തിനാലും ആയി. കോഴഞ്ചേരി തെക്കേമല സ്വദേശി ലാലു പ്രതാപ് ജോസ്, അമേരിക്കയിലെ ...

- more -