നമ്മോട് പറയും പരസ്‌പരം അകലം പാലിക്കണമെന്ന്; ആരോഗ്യ വകുപ്പ് ജീവനക്കാർ തിങ്ങി നിറഞ്ഞ് ഒരേ ബസ്സിൽ യാത്ര ചെയ്യും; സുരക്ഷയുടെ കാര്യത്തിൽ ഗുരുതര വീഴ്ച്ച

ചാനൽ ആർ.ബി എക്സ്ക്ലൂസിവ് കാസർകോട് : രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് -19 സ്ഥിരീകരിച്ച കാസർകോട്, ആരോഗ്യ വകുപ്പ് ജീവനക്കാരുടെ സുരക്ഷയിൽ ആശങ്ക. കാസർകോട്ടെ കോവിഡ് ആശുപത്രയിൽ ജോലിചെയ്യുന്ന ജീവനക്കാരെയും മറ്റു സർക്കാർ ജീവനക്കാരെയും കൊണ്ടുപോകുന്നത...

- more -

The Latest