Trending News
കുട്ടികള്‍ക്ക് പിന്നെയും പനിയും ചുമയും; നിരീക്ഷണം ശക്തമാക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: പനി, ജലദോഷം, ചുമ തുടങ്ങിയവ ബാധിച്ച കുട്ടികൾക്ക് വീണ്ടും അവ വരുന്നതിൽ ആശങ്ക വേണ്ടെന്ന് മന്ത്രി വീണാ ജോര്ജ്. എങ്കിലും കുട്ടികളായതിനാൽ ശ്രദ്ധ വേണം. നിരീക്ഷണം ശക്തമാക്കാന് ആരോഗ്യ വകുപ്പ് ജില്ലകൾക്ക് നിർദേശം നല്കിയിട്ടുണ്ട്. ട്രെന്ഡ...
- more -Sorry, there was a YouTube error.