തീരമൈത്രി സീഫുഡ് റസ്റ്റോറന്റ് ആരംഭിക്കാം; പരമാവധി അഞ്ച് ലക്ഷം രൂപ വരെ അനുവദിക്കും; അപേക്ഷ ക്ഷണിച്ചു

കാസര്‍കോട്: സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൺ (സാഫ്) തീരമൈത്രി സീ ഫുഡ് റസ്റ്റോറന്റ് പദ്ധതിയിലേക്ക് ജില്ലയിലെ തീരദ്ദേശ പഞ്ചായത്തുകളിലെ മത്സ്യത്തൊഴിലാളി വനിതകൾക്ക് അപേക്ഷിക്കാം. അഞ്ച് പേർ വ...

- more -