രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം; 200 അംഗ നിയമസഭയില്‍ 101 പേരുടെ ഭൂരിപക്ഷം; രാജസ്ഥാനില്‍ വിശ്വാസ വോട്ട് നേടി അശോക് ഗെലോത്ത് സര്‍ക്കാര്‍
അനുരഞ്ജനശ്രമങ്ങള്‍ക്ക് ശേഷം സച്ചിന്‍ പൈലറ്റും അനുഭാവികളും കഴിഞ്ഞ ദിവസം തിരിച്ചെത്തുകയും കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു.
0 Comments
14/08/2020