കൊവിഡ് വ്യാപന പ്രതിരോധം; തിരുവനന്തപുരത്ത് കൂടുതല്‍ സുരക്ഷയും നിയന്ത്രണങ്ങളും; 25 കമാന്‍ഡോകളെ സ്‌പെഷ്യല്‍ ഡ്യൂട്ടിക്കായി നിയോഗിച്ചു; സംസ്ഥാന അതിര്‍ത്തി കടക്കുന്നതിന് നിരോധനം

കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് കൂടുതല്‍ സുരക്ഷയും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. പൂന്തുറയില്‍ എസ്.എ.പി. കമാന്‍ഡന്റ് ഇന്‍ ചാര്‍ജ്ജ് എല്‍. സോളമന്‍റെ നേതൃത്വത്തില്‍ 25 കമാന്‍ഡോകളെ സ്‌പെഷ്യല്...

- more -