ഓന്തിനെ പോലെ നിറം മാറാം; അന്തരീക്ഷ താപനിലയ്ക്ക് അനുസരിച്ച് നിറം മാറുന്ന കൃത്രിമ ത്വക്ക് നിര്‍മിച്ച് ഗവേഷകര്‍

ഓന്തിനെപ്പോലെ നിറം മാറുന്ന കൃത്രിമ ത്വക്ക് നിര്‍മിച്ച് ദക്ഷിണ കൊറിയന്‍ ഗവേഷകര്‍. ചുറ്റുപാടുകള്‍ക്ക് അനുസരിച്ച് നിറം മാറാന്‍ ഈ കൃത്രിമ ത്വക്കിനു സാധിക്കുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. സോള്‍ ദേശീയ സര്‍വകലാശാലയിലെ പ്രൊഫസര്‍ കോ സ്യൂങ് ഹ്വാന്‍റ...

- more -