മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസില്‍ പശു തൊഴുത്ത് നിര്‍മ്മാണം; വൈക്കോല്‍ പാര്‍സലയച്ച് യൂത്ത് കോണ്‍ഗ്രസ്

ക്ലിഫ് ഹൗസിലെ പശു തൊഴുത്ത് നിര്‍മ്മാണത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. ക്ലിഫ് ഹൗസിലേക്ക് വൈക്കോല്‍ പാര്‍സല്‍ അയച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. കേരളത്തിലെ സ്‌കൂളുകളില്‍ ഉച്ചക്കഞ്ഞിക്കായി അരികൊടുക്കാന്‍ കഴിയാത്ത സ...

- more -