Trending News
ക്ലസ്റ്ററുകളില്‍ കടകള്‍ തുറക്കാന്‍ അനുവദിക്കില്ല; കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യസാധന കടകള്‍ക്ക് തുറക്കാം; ഓട്ടോറിക്ഷയ്ക്ക് സര്‍വ്വീസ് നടത്താം; കോവിഡ് 19: കാസർകോട് ജില്ലയിലെ കൂടുതല്‍ ഇളവുകള്‍ ഇങ്ങിനെയാണ്
കാസര്‍കോട്: കോവിഡ് 19 നിയന്ത്രണങ്ങളില്‍ കാസര്‍കോട് ജില്ലയില്‍ കൂടുതല്‍ ഇളവുകള്‍. ജില്ലയിലെ കോവിഡ് രോഗികള്‍ കൂടുതലുള്ള ക്ലസ്റ്ററുകളുടെ 100 ചതുരശ്ര മീറ്റര്‍ ചുറ്റളവില്‍ കടകള്‍ തുറക്കാന്‍ അനുവദിക്കില്ല. എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യ...
- more -Sorry, there was a YouTube error.