കാസർകോട്ടെ പിലിക്കോട് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം; രമേശ് ചെന്നിത്തല പങ്കെടുക്കേണ്ട പരിപാടി റദ്ദാക്കി

കാസർകോട് പിലിക്കോട് രമേശ് ചെന്നിത്തല പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. സംസ്‌കാര കാസർകോട് ജില്ലാ സമിതി സംഘടിപ്പിച്ച ഭാരതീയ സ്വാതന്ത്ര്യം പ്ലാറ്റിനം ജൂബിലി ആഘോഷം ജില്ലാതല ഉദ്ഘാടനമാണ് സംഘർഷത്തിൽ കലാശിച്ചത്. ...

- more -