ജമ്മുകാശ്‌മീരിലെ അനന്ത്നാഗിൽ ഏറ്റുമുട്ടൽ തുടരുന്നു; വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം നാലായി

ജമ്മുകാശ്‌മീരിലെ അനന്തനാഗ് ഏറ്റുമുട്ടലിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സൈനികന് വീരമൃത്യു. ഇതോടെ ഏറ്റുമുട്ടലിൽ മരിച്ച സൈനികരുടെ എണ്ണം നാലായി ഉയർന്നു. ബുധനാഴ്‌ചയാണ് സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. അനന്തനാഗ് ജില്ലയിലെ കൊകേരാങ് ...

- more -