Trending News



കെ.പി.സി.സി മുന്‍ ഉപാധ്യക്ഷന്‍ സി.കെ ശ്രീധരന്‍ കോണ്‍ഗ്രസ് വിടുന്നു; ഇനി സി.പി.എമ്മിനൊപ്പം, ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്നു
കാസര്‍കോട്: കെ.പി.സി.സി മുന്‍ ഉപാധ്യക്ഷന്‍ സി.കെ ശ്രീധരന്‍ കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മിലേക്ക്. 50 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് മുന്‍ ഡി.സി.സി പ്രസിഡണ്ട് കൂടിയായ ശ്രീധരന്‍ പാര്‍ട്ടി വിടുന്നത്. നവംബര്‍ 17ന് വാര്‍ത്തസമ്മേളനം നടത്...
- more -Sorry, there was a YouTube error.